സിനിമ വാർത്തകൾ1 year ago
കുട്ടി വളരുന്നതിനനുസരിച്ച്, ശരീരത്തിലും മാറ്റമുണ്ടാകും അത് സ്വാഭാവികം; ബോഡി ഷെയ്മിങ്ങിനെതിരെ പ്രതികരിച്ച് കാജൽ അഗർവാൾ
ആദ്യത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നടി കാജൽ അഗർവാളും ഭർത്താവ് ഗൗതം കിച്ലുവും. അടുത്തിടെയാണ് താരം ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഇരുവരും ഇപ്പോൾ ദുബായിൽ വെക്കേഷൻ ആഘോഷിക്കുകയാണ്. ബേബി ബംബ് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങളും...