സിനിമ വാർത്തകൾ3 months ago
“ശാകുന്തളം” ട്രെയ്‍ലര്‍ പുറത്ത്..
സാമന്ത കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രമാണ് ശാകുന്തളം. എന്നാൽ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ച ശാകുന്തളം എന്ന ചിത്രത്തിന്റെ ട്രെയ്‍ലര്‍ പുറത്തെത്തി. തെലുങ്കില്‍ നിന്നുള്ള അടുത്ത പാന്‍ ഇന്ത്യന്‍ ചിത്രമാണ് എന്ന് തന്നെ പറയാം . മഹാഭാരതത്തിലെ...