ഫോട്ടോഷൂട്ട്11 months ago
ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും അതിയ ഷെട്ടിയും വിവാഹിതരാകുന്നു….
ഇന്ത്യന്‍ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലും ബോളിവുഡ് നടി അതിയ ഷെട്ടിയും തമ്മിലാണ് ഉടന്‍ വിവാഹിതരാകുന്നത്. നടന്‍ സുനില്‍ ഷെട്ടിയുടെ മകളാണ് അതിയ ഷെട്ടി.പ്രണയത്തെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഒഴിഞ്ഞുമാറിയിരുന്ന ഇരുവരും പക്ഷെ, ചിത്രങ്ങള്‍ക്ക് പിശുക്കു കാട്ടിയിരുന്നില്ല. അടുത്തിടെ ഒരു...