സിനിമ വാർത്തകൾ5 months ago
ഞങ്ങളുട ആശങ്കകൾ തെറ്റായി പോയെന്നു പ്രേക്ഷകർ തെളിയിച്ചു, ജ്യോതികയുടെ ഈ വാക്കുകൾക്ക് സൂര്യ പോലും കൈയടിച്ചു!!
തമിഴ് സിനിമകളിലെ ഹീറോയിസത്തെ പൊളിച്ചടുക്കിയ ചിത്രം ആയിരുന്നു ജയ് ഭീം.ചിത്രത്തിന് അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ട് നടിയും, സിനിമയുടെ നിർമാതാവുമായ ജ്യോതിക പറഞ്ഞു. മികച്ച തമിഴ് ചിത്രത്തിനുള്ള ഫിലിം ഫെയർ അവാർഡ് പുരസ്കാരം സ്വീകരിച്ച ശേഷം...