സിനിമ വാർത്തകൾ2 years ago
സന്തോഷ ദിനം ആഘോഷമാക്കി സൂര്യയും ജ്യോതികയും, ആശംസകൾ നേർന്ന് ആരാധകർ
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്ബതികളാണ് സൂര്യയും ജ്യോതികയും. ഇന്നലെയായിരുന്നു ഇരുവരുടെയും 15-ാം വിവാഹ വാര്‍ഷികം. ഇപ്പോഴിതാ വിവാഹവാര്‍ഷിക ദിനത്തില്‍ ആശംസയോടൊപ്പം സൂര്യയ്ക്ക് ജ്യോതിക സമ്മാനിച്ച സര്‍പ്രൈസാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. സൂര്യയുടെ മനോഹര ചിത്രം വരച്ചതാണ്...