സിനിമ വാർത്തകൾ3 months ago
എനിക്ക് ആ വാക്കുകൾ അഭിനന്തനീയമാണ് മമ്മൂക്ക, ഒരിക്കലും അതിൽ ഖേദം പ്രകടിപ്പിക്കേണ്ട ജൂഡ് ആന്റണി!!
കഴിഞ്ഞ ദിവസം ജൂഡ് ആന്റണിയുടെ ചിത്രം 20018 ന്റെ ട്രയിലർ ലോഞ്ചിൽ മമ്മൂട്ടി ജൂഡിനോട് പറഞ്ഞു തല മുടി ഇല്ലെങ്കിലും അവനു നല്ല ബുദ്ധിയാണ് എന്ന്, ഇത് മമ്മൂട്ടി ജൂഡിനെ ബോഡി ഷെയിംങ് നടത്തിയെന്ന് ആരോപിച്ചിരുന്നു...