സിനിമ വാർത്തകൾ6 months ago
മോഹൻലാൽ, ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ സിനിമ ഒരു പരീക്ഷണമോ റിപ്പോർട്ട്!!
മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഉടൻ ഒരു ചിത്രം വരുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഈ ഒരു വാർത്ത പുറത്തു വിട്ടത് സിനിമ അനിലൈസിഡ് കൂടിയായ ശ്രീധർ പിള്ളൈ...