സിനിമ വാർത്തകൾ1 year ago
മമ്മൂട്ടിക്കുപറ്റിയ കഥ ഉണ്ട് എന്നാൽ മോഹൻലാലിന് പറ്റിയതില്ല; സൂപർ താരങ്ങളോടുള്ള ജൂഡ് ആന്റണിയുടെ നിലപാട്
മലയാള സിനിമക്ക് പുതുമുഖ താരങ്ങളെ തന്ന സംവിധായകൻ ആണ് ജൂഡ് ആന്റണി. ജൂഡിന്റെ ആദ്യ സിനിമ ഓ൦ ശാന്തി ഓശാനയും ആയിരുന്നു. സൂപർ താരങ്ങളായ മ്മൂട്ടിയെയും മോഹൻലാലിനെയും വെച്ച് സിനിമ ചെയ്യാൻ തനിക്കു ഒരുപാട് ആഗ്രഹം...