സിനിമ വാർത്തകൾ11 months ago
തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു!!
തിരക്കഥ കൃത് ജോൺ പോൾ [72] അന്തരിച്ചു. കൊച്ചിയിലെ സ്വാകാര്യ ആശുപത്രീയിൽ ചിലക്സയിൽ ഇരിക്കെ ആണ് അന്ത്യം സംഭവിച്ചത്. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ശ്വാസ തടസവും രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതും...