സീരിയൽ വാർത്തകൾ3 months ago
വിവാഹത്തിന് എത്തിയ ആ കമെന്റുകൾ കണ്ടു ഞാൻ ഞെട്ടി ജിത്തു വേണുഗോപാൽ
കുടുംബപ്രേക്ഷകരുടെ പ്രിയ നടൻ ആണ് ജിത്തു വേണുഗോപാൽ, ഈ അടുത്തിടക്കായിരുന്നു താരത്തിന്റെ വിവാഹം, താരത്തിന്റെ വിവാഹ ചിത്രങ്ങളും, വീഡിയോകളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു എന്നാൽ ഇപ്പോൾ അതിനു ലഭിച്ച ചില നെഗറ്റീവ് കമെന്റുകളോട്...