സിനിമ വാർത്തകൾ2 months ago
പ്രേക്ഷകരെ ചിരിപ്പിക്കാൻ ആയിട്ട് ‘രോമാഞ്ചം’ ട്രെയ്ലര് എത്തി
സൗബിന്‍ ഷാഹിർ നായകൻ ആയിട്ട് എത്തുന്ന ചിത്രമാണ് രോമാഞ്ചം.ജിത്തു മാധവൻ ആണ് ചിത്രത്തിന്റെ സംവിധായകൻ .രചനയും ചെയിതിരിക്കുന്നത് ജിത്തു ജോസഫ് ആണ്.ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം പറയുന്നത് 2007ല്‍ ബംഗളൂരുവില്‍ പഠിക്കുന്ന ഒരു കൂട്ടം...