സിനിമ വാർത്തകൾ1 year ago
സിദ്ധാര്‍ത്ഥ് ഒരു ചൊറിയന്‍, ജിഷ്ണു നല്ല മനുഷ്യന്- തുറന്ന് പറഞ്ഞ് നമ്മള് സിനിമയിലെ രാക്ഷസി
ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറഞ്ഞ മലയാള ചിത്രം നമ്മള് ഇപ്പോഴും മലയാളികളുടെ മനസില്‍ മായാതെ നില്്ക്കുന്ന ചിത്രമാണ്. കമല്‍ ഒരുക്കിയ ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു രേണുക മേനോന്. സിനിമയെ കുറിച്ചും, സിദ്ധാര്‍ത്ഥിനേയും...