സിനിമ വാർത്തകൾ1 year ago
സൗബിൻ ഷാഹീർ നായകനായ ചിത്രം ‘ജിന്ന് ‘ ടീസർ പുറത്തു
സൗബിൻ ഷഹീർ നായകനായ ‘ജിന്ന്’ ടീസർ പുറത്തു.ചിത്രത്തിന്റെ സംവിധായകൻ സിദ്ധാർഥ് ഭരതൻ ആണ്. ഒരുപാടു ദുരൂഹത നിറഞ്ഞ സംഭവങ്ങൾ കോർത്തിണക്കി ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വർണ്ണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരത് ചെയ്യുന്ന...