സിനിമ വാർത്തകൾ1 year ago
മുന്നോട്ടു എങ്ങനെ എന്ന ചിന്ത ഉണ്ടെങ്കിലും ധൈര്യം കളഞ്ഞില്ല, പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിച്ചു; ജിജിസന്തോഷ്
മലയാള സിനിമകളിൽ ഒരുപിടി ചിത്രങ്ങളിൽ മാത്രമേ സന്തോഷ് ജോജി അഭിനയിച്ചിട്ടുള്ളൂ. വില്ലനായും,സഹനടനയും ഒരുപാടു ഹിറ്റ് സിനിമകളുടെ ഭാഗം ആകാൻ ഈ താരത്തിന് കഴിഞ്ഞു. മമ്മൂട്ടിയുടെ മായാവി എന്ന സിനിമയിലെ വില്ലൻ വേഷവും, കീർത്തിചക്ര എന്ന മോഹൻലാൽ...