സിനിമ വാർത്തകൾ2 years ago
‘മോശം പോസ്റ്റാണ്’, ഉണ്ണി മുകുന്ദന്റെ പോസ്റ്റിനെ വിമർശിച്ചു ജിയോ ബേബി
ജീവിതത്തിലെ പ്രതിസന്ധികളെ തരണംചെയ്തു വര്‍ക്കല സബ് ഇന്‍സ്പെക്ടര്‍ ആനി ശിവയെ പ്രശംസിച്ചു നടൻ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ വിവാദത്തിലാവുന്നതു. വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നതെന്നാണ് ആനി ശിവയുടെ ചിത്രം പങ്കുവച്ച്...