സിനിമ വാർത്തകൾ1 year ago
‘ജെന്റിൽമാൻ 2’ വിൽ നായികാ വേഷം ചെയ്യുന്ന താരത്തിന്റെ വിവരങ്ങൾ പുറത്തു!!
തമിഴ് സൂപ്പർ ഹിറ്റ് ചിത്രമായ ‘ജെന്റിൽ മാൻ’സിനിമയുടെ രണ്ടാം ഭാഗം ഇപ്പോൾ വീണ്ടു തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ നിർമാതാവ് കെ ടി കുഞ്ഞുമോൻ തന്നെയാണ് ‘ജെന്റിൽമാൻ 2’ വും അണിയറയിൽ ഒരുക്കുന്നത്. താരങ്ങൾക്കും സംവിധായകർക്കുമൊപ്പം തെന്നിന്ത്യയിൽ നിർമ്മാതാവും...