സിനിമ വാർത്തകൾ2 years ago
അപരൻ സുപരിചിതനായിട്ടു 33 വർഷങ്ങൾ, ആ സെറ്റിലാണ് പാർവതിയെ ആദ്യമായി കണ്ടത്, ജയറാം കുറിക്കുന്നു
“അപരൻ നിങ്ങൾക്ക് സുപരിചിതനായിട്ട് ഇന്ന് 33 വർഷം പിന്നിടുമ്പോൾ നന്ദി പറഞ്ഞു തുടങ്ങിയാൽ തീരില്ല, ഈ അവസരം നമുക്ക് നമ്മുടെ നാടിന്റെ നന്മക്കായി ഒരുമിച്ചു പ്രാർത്ഥിക്കാം” തന്റെ ആദ്യ ചിത്രത്തിന്റെ ഓര്മ ജയറാം ഫേസ്ബുക്കിലെഴുതിയിരിക്കുന്നത് ഇങ്ങനെയാണ്....