Hi, what are you looking for?
ഊമപെണ്ണിന്ഉരിയാടാപയ്യൻഎന്ന സിനിമയിലൂടെയാണ് മലയാളത്തിന്റെ പ്രിയതാരമായ ജയസൂര്യയുടെ കടന്നുവരവ് .തുടർന്ന് ഒരുപാട്കഥപാത്രങ്ങളിൽ ജയസൂര്യ തിളങ്ങി നിന്നിരുന്നു 2006 ൽ ഇറങ്ങിയ ക്ലാസ്സ്മേറ്റിലൂടെയാണ് തന്റെ സിനിമജീവിതം തന്നെ മാറുന്നത് .ക്ലാസ് മേറ്റിലൂടെ ആണ്നെഗറ്റീവ്റോളുകൾ അഭിനയിക്കാൻ തുടങ്ങിയിരുന്നത്...