സിനിമ വാർത്തകൾ7 months ago
ആ കുഞ്ഞുമനസിൽ എനിക്ക് ഇത്രയും സ്ഥാനം ഉണ്ടായിരുന്നോ ആരാധികയുടെ ആഗ്രഹം സാധിച്ചു കൊടുത്തു ജയസൂര്യ!!
‘ഊമ പെണ്ണിന് ഉരിയാടാ പയ്യൻ’ എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് ജയസൂര്യ. ഈ ചിത്രത്തിലൂടെ നിരവധി ആരാധകരെ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്, ഇപ്പോൾ അങ്ങനെയുള്ള ഒരു കൊച്ചു ആരാധികയെ പ്രേക്ഷകർക്ക് പരിചയപെടുത്തുകയാണ്...