തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് “പൊന്നിയിൻ സെൽവൻ”.മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് പൊന്നിയിൻ സെൽവൻ.സെപ്റ്റംബറിൽ റിലീസിനെത്തിയ പൊന്നിയിൻ സെൽവൻ 1ന് വൻവരവേൽപ്പായിരുന്നു പ്രേക്ഷകർ നൽകിയത്. വൻതാരനിര അണിനിരന്ന ചിത്രം ബോക്സ് ഓഫീസിൽ ബംബം വിജയം...
മലയാള ടെലിവിഷനില്‍ അവതാരകയായിവന്ന നയന്‍താര ഇന്ന് തെന്നിന്ത്യയിലെലേഡി സൂപ്പര്‍സ്റ്റാറാണ് .സത്യന് അന്തിക്കാട് ന്റ സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നയന്‍താരയെ സിനിമാലോകത്തിന് പരിചയപ്പെടുത്തി കൊടുത്തു .ഗ്ലാമറസ് വേഷത്തിലൂടെ തമിഴിലേക്ക് പ്രവേശിച്ചനടി തെന്നിന്ത്യയിലെലേഡിസൂപ്പര്സ്റ്റാറായി .തന്റ സിനിമകകൾ എല്ലാം സൂപ്പര്‍ഹിറ്റാക്കാന്‍...