സിനിമ വാർത്തകൾ1 year ago
സിനിമാമോഹം തലക്കു പിടിച്ച കുറെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു , കാര്യമായ വരുമാനംഇല്ലാത്ത അവർ മിക്കപ്പോളും പട്ടിണിയിൽ ആയിരുന്നു; തനിക്കു വർക്കുള്ള ദിവസം മാത്രം അവർക്കു കുശാൽ ആണ്, ജയകൃഷ്ണൻ
മിനി സ്‍ക്രീനിൽ ഒരു സമയം തിളങ്ങി നിന്ന നടൻ ആയിരുന്നു ജയകൃഷ്ണൻ. സീരിയലിൽ നിന്നുമാണ് താരം സിനിമയിൽ എത്തിയത്. ദൂരദർശനിലെ ഡോക്യൂമെന്ററികൾക്ക് സൗണ്ട് കൊടുത്തു കൊണ്ടാണ് നടൻ സീരിയൽ രംഗത്തെ എത്തിയത്. സിനിമയിൽ എത്താനുള്ള കാരണവും...