സിനിമ വാർത്തകൾ6 months ago
മോഹൻലാൽ അന്ന് തനിക്കു വേണ്ടി ചെയ്യ്ത ആ സഹായത്തെ കുറിച്ച് ജഗദീഷ്!!
അന്ന് തെരെഞ്ഞെടുപ്പ് സമയത്തു തന്നെ മോഹൻലാൽ സഹായിച്ചിരുന്നതിനെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. അന്ന് തെരെഞ്ഞെടുപ്പ് സമയത്തു ആയിരുന്നു അദ്ദേഹം എനിക്ക് ആ സഹായം ചെയ്യ്തത്...