പൊതുവായ വാർത്തകൾ1 year ago
ഇരുപത്തൊന്ന് വർഷങ്ങൾക്ക് ശേഷം ഇന്ത്യയുടെ ഹര്‍നാസ് സന്ധുവിന് വിശ്വസുന്ദരി പട്ടം
ഇസ്രായേലിൽ നടന്ന മിസ് യൂണിവേഴ്സ് 2021 ഇന്ത്യൻ മോഡലും പഞ്ചാബി നടിയുമായ ഹര്‍നാസ് സന്ധുവിന് വിശ്വ സുന്ദരിപ്പട്ടം. 21 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയ്ക്ക് വിശ്വസുന്ദരിപ്പട്ടം ലഭിക്കുന്നത്.ഇന്ത്യയുടെ അഭിമാനം ഒരിക്കൽക്കൂടി ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് ഈ അവസരത്തിൽ...