പൊതുവായ വാർത്തകൾ2 months ago
ഉയരം മൂന്നരയടി മാത്രം; പുച്ഛിച്ചവര്‍ക്ക് മുന്നില്‍ കലക്ടറായി എത്തി ആര്‍ത്തി ദോഗ്രയുടെ പ്രതികാരം
പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന് പറഞ്ഞ് ഉയരങ്ങള്‍ കീഴടക്കിയ കുഞ്ഞുണ്ണിമാഷ് പ്രചോദനമാണ്, ഉയരങ്ങള്‍ തേടാന്‍. പരിമിതികളില്‍ തളരായ വിജയങ്ങള്‍ കീഴടക്കാന്‍. അങ്ങനെ ഒരു ഐഎഎസുകാരിയാണ് സോഷ്യല്‍ ലോകത്ത് കൈയ്യടി നേടുന്നത്. ആര്‍ത്തി ദോഗ്ര ഐഎഎസ്, ജന്മനായുള്ള ശാരീരിക പരിമിതികളെ...