സിനിമ വാർത്തകൾ2 years ago
ഒരു കല്യാണത്തിന് പോയാലും പിന്നിൽ നിന്നും ആ വിളി വരും കൊടക്കമ്പി
തനിക്ക് ഇപ്പോഴും വിഷമമം ഉണ്ടാക്കുന്ന കാര്യം കുടക്കമ്പി എന്ന വിളി ആണെന്ന് തുറന്നു പറയുകയാണ് നടൻ ഇന്ദ്രൻസ്. ഞാൻ ഒരു സിനിമ നടൻ ആയതിന്റെ ചിലരുടെയൊക്കെ സങ്കടം ആണ് ആ വിളിയിൽ ഉണ്ടായിരുന്നതെന്ന് ഇന്ദ്രൻസ് പറയുന്നു....