സീരിയൽ വാർത്തകൾ5 months ago
ശകുനി വേഷങ്ങൾ തന്റെ ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടാക്കി ഇല്ലികെട്ടു നമ്പൂതിരി!!
കുടുംബപ്രേക്ഷകരുടെ പ്രിയ പരമ്പരകൾ ആയ കുങ്കുമപ്പൂവ്, കറുത്തുമുത്തു എന്നിങ്ങ്നെയുള്ള സീരിയലുകളിൽ നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിച്ചു കൊണ്ട് രംഗപ്രവേശം ചെയ്യ്ത നടൻ ആണ് ഇല്ലികെട്ടു നമ്പൂതിരി.ഇപ്പോൾ താരം തന്റെ ഈ വില്ലൻ വേഷങ്ങൾ ജീവിതത്തിൽ ഒരുപാടു ബുദ്ധിമുട്ടകൾ...