സിനിമ വാർത്തകൾ1 year ago
‘ഒരു സെലിബ്രിറ്റിയെ പോലെ ജീവിക്കുന്ന ആളല്ല അപ്പു’;പ്രണവിനെ കുറിച്ച് വിനീത് ശ്രീനിവാസൻ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ നായകനാകുന്ന ചിത്രം ‘ഹൃദയ ‘ത്തിലെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു .വളരെ നല്ല പ്രതികരണമായിരുന്നു ഗാനത്തിന് ലഭിച്ചത് . ‘ദര്‍ശന’ എന്ന ഗാനം യുട്യൂബ് ട്രെന്‍ഡ്സ്...