സിനിമ വാർത്തകൾ8 months ago
എസ് എസ് ഫൈയിംസിന്റെ ലെസ്ബിയൻ ചിത്രമായ ഹോളി വുണ്ടിന്റെ ട്രെയ്ലർ പുറത്തിറങ്ങി…..
ലെസ്ബിയൻ പ്രണയ ചിത്രമായ “ഹോളിവുണ്ട്” ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി . ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നത് ജാനകി സുധീർ , സാബുപ്രൗദീൻ, അമൃതസുരേഷ് എന്നിവർ ആണ്.എന്നാൽ ചിത്രത്തിന് നിരവധി വിവാതങ്ങൾ ഒക്കെ ഉണ്ടായിട്ടുമുണ്ട് അതിൽ നിന്നെല്ലാം...