സിനിമ വാർത്തകൾ12 months ago
ദൂരദർശനിലെ ഈ അവതരികയെ ആരും ഇന്നും മറക്കില്ല ; താരം ഇപ്പോൾഇവിടെയാണ്
മലയാളികളുടെ പ്രിയപ്പെട്ട ചാനൽ ആയിരുന്നു ദൂരദർശൻ. അന്ന് ചാനലിൽ വാർത്ത വായിക്കുന്ന ഒരു അവതാരിക ആയിരുന്നു ഹേമലത. താരത്തെ ഇന്നു൦ ഓർക്കാത്ത മലയാളികൾ ഉണ്ടാവില്ല, അന്ന് വാർത്ത ചാനലുകളുടെ മത്സരങ്ങൾ ഇല്ലാതിരുന്ന സമയത്തു അക്ഷരസ്ഫുടതയോട് കൂടി...