സിനിമ വാർത്തകൾ5 months ago
അന്യ ഭാഷയിൽ നിന്നും എത്തി മലയാളികളുടെ മനസ് കവർന്നു ഈ നായിക!!
അന്യ ഭാഷയിൽ നിന്നും എത്തി കേരളത്തിലെ പ്രേഷകരുടെ മനസിൽ ഇടം പിടിച്ച നിരവധി നടിമാരിൽ ഒരാളാണ് മോഹൻ ലാൽ നായകനായ ‘നിർണ്ണയം’ എന്ന സിനിമയിലെ നായിക ഹീര രാജഗോപാൽ. ഈ ചിത്രത്തിലെ മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോക്ടര്‍...