സിനിമ വാർത്തകൾ1 year ago
മകൾക്കും,മരുമകനും 30കോടി ലോട്ടറി അടിച്ചപ്പോൾ ഞാൻ അവരോടു പറഞ്ഞത് ഒരേ ഒരു കാര്യം; മകന്റെ വാക്കുകൾ കേട്ട് എന്റെ കണ്ണ് നിറഞ്ഞു പോയി , ഹരിശ്രീ അശോകൻ തുറന്ന് പറയുന്നു
മലയാളി പ്രേക്ഷരുടെ പ്രിയപ്പെട്ട നടൻ ആണ് ഹരിശ്രീ അശോകൻ. മലയാളികൾക്ക് ആ നടനെ ഇഷ്ടപെടുന്നതുപോലെ തന്നെ അദ്ദേഹത്തിന്റെ കുടുമ്ബത്തെ വളരെയധികം ഇഷ്ട്ടമാണ്. മലയാള സിനിമക്ക് തന്നെ നിരവധി സംഭവനകൾ നൽകിയ ഒരു മികച്ച കലാകാരൻ കൂടി...