സിനിമ വാർത്തകൾ4 months ago
കാത്തിരിപ്പിന് വിരാമമിട്ട് യശോദ ഒടിടിയിലേക്ക്
തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത നായികയാവുന്ന “യശോദ ” ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച...