സിനിമ വാർത്തകൾ1 year ago
ഇയാൾക്ക് അഹങ്കാരം ഉണ്ടെന്ന് പറഞ്ഞവനാണ് സമനില ഇല്ലാത്തതെന്ന് ഹരീഷ് പേരടി !
മലയാള സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിലെ തന്നെ മെഗാസ്റ്റാർ ആണ് മമ്മൂട്ടി. എന്നാൽ പിറന്നാൾ ദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസകൾക്കപ്പുറം വിമർശകർക്കുള്ള മറുപടിയുമായാണ് ഹരീഷ് പേരടി ഇപ്പോൾ എത്തിയിയിരിക്കുന്നത്. മമ്മൂട്ടി എന്ന നടനെ അടുത്തറിഞ്ഞവർ ഒന്നും...