സിനിമ വാർത്തകൾ2 years ago
അവൾ കൂടെ ഇറങ്ങിവരുമ്പോൾ കയ്യിലുണ്ടാരുന്നത് 100 രൂപ, ഹരീഷ് പേരടി
ഇന്ന് സ്ത്രീധനവും ഗാർഹികപീഡനവും മലയാളികൾക്കിടയിൽ വളരെയധികം സമൂഹമാധ്യമങ്ങളിൽ ചര്‍ച്ചയാകുമ്പോൾ താൻ വിവാഹജീവിതം തുടങ്ങിയ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി നടൻ ഹരീഷ് പേരടി. ഭാര്യ ബിന്ദു തനിക്കൊപ്പം ഇറങ്ങി വന്നപ്പോൾ തന്റെ കയ്യില്‍ ഉണ്ടായിരുന്നത് കടം വാങ്ങിയ 100...