സിനിമ വാർത്തകൾ2 years ago
ഒരു പീരിയഡ് നാടകത്തിൽ ഗൗരി കിഷൻ നായിക
96, കർണൻ എന്നി ചിത്രത്തിലെ അഭിനയത്തിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ഗൗരി കിഷൻ. അടുത്തതായി ഉലഗമൈ എന്ന സ്ത്രീ കേന്ദ്രീകൃത ചിത്രത്തിൽ അഭിനയിക്കുന്നതായി ആണ് റിപോർട്ടുകൾ. ചിത്രത്തിന്റെ സംവിധായകൻ വിജയ് പ്രകാശ് ആണ് വിവരം പുറത്തു...