സീരിയൽ വാർത്തകൾ7 months ago
സന്തോഷവാർത്തയുമായി ഗൗരി കൃഷ്ണ ആശംസകളോടെ ആരാധകർ!!
മിനിസ്ക്രീൻ രംഗത് പ്രേഷകരുടെ ഇഷ്ട ബാലതാരമായിരുന്നു ഗൗരി പി കൃഷ്ണ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യ്ത വാനംപാടി എന്ന സീരിയലിലെ അനുമോളായി എത്തിയ ഗൗരി ഇപ്പോൾ തങ്ങളുടെ കുടുംബത്തിലെ ഒരു സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. ഗൗരി...