സിനിമ വാർത്തകൾ2 weeks ago
വർഷങ്ങൾക്കുശേഷം വീണ്ടു൦ നാട്ടിലേക്കു എത്തിയ നടി ഗോപികക്ക് മികച്ച വരവേൽപ്പ് നൽകി ആരാധകർ!!
‘പ്രണയമണി തൂവൽ’എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നടി ആയിരുന്നു ഗോപിക. തന്റെ ആദ്യ സിനിമ പ്രേക്ഷക ശ്രെദ്ധ ആയില്ലെങ്കിലും ഫോർ ദി പീപ്പിൾ എന്ന ചിത്രത്തിലെ ലജ്ജാവതിയെ എന്ന ഗാനത്തോട് കൂടി താരം തന്റെ...