സിനിമ വാർത്തകൾ7 months ago
“ഗുഡ്‌ബൈ” ട്രെയിലര്‍ ഇറങ്ങി….
രശ്മിക മന്ദാന നായിക ആയി എത്തുന്ന ബോളിവുഡ് ചിത്രം “ഗുഡ്‌ബൈ” സിനിമയുടെ ട്രെയിലര്‍ എത്തി. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന സിനിമയില്‍ അമിതാഭ് ബച്ചനാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. എന്നാൽ ആദ്യമായിട്ടാണ് രശ്മിക മന്ദാനയും...