ആരോഗ്യം2 years ago
മുഖകുരുവും മുഖത്തെ കറുപ്പ് മാറ്റാനും ഗ്ലീസറിനും റോസ് വാട്ടറും
ഈ ലോക്ക് ഡൗൺ കാലയളവിൽ മുഖ സംരക്ഷണം വീട്ടിൽ ഇരിക്കുന്നു തന്നെ ഇപ്പോള്‍ സ്വന്തമായി ചെയ്യുകയാണ് ഒട്ടുമിക്ക സ്ത്രീകളും. പക്ഷെ പല വിധത്തിലുള്ള പരീക്ഷണങ്ങള്‍ നടത്തുന്ന സമയത്ത് പരാജയം സംഭവിക്കുന്നവരും അത് പുതിയ പ്രശ്നങ്ങൾക്ക് കാരണമാവുകയും...