സിനിമ വാർത്തകൾ11 months ago
ഗിരീഷ് പുത്തഞ്ചേരിയുമായുള്ള പിണക്കത്തെക്കുറിച്ചു തുറന്നു പറഞ്ഞു ബിജു മേനോൻ!!
മലയാള സിനിമകളുടെ പാട്ടിന്റെ പാലാഴി തീർത്ത ഗാനരചയിതാവ് ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി. അതുപോലെ മലയാളി പ്രേഷകർക്കു പ്രിയങ്കരനായ നടൻ ആണ് ബിജു മേനോനും. ഇപ്പോൾ ഗിരീഷ് പുത്തഞ്ചേരിയുമായുള്ള പിണക്കത്തിന്റെ കഥ പറഞ്ഞു നടൻ ബിജു മേനോൻ....