സിനിമ വാർത്തകൾ11 months ago
ഷാഹിദ് കപൂറിന്റെ ചുംബനാനുഭവം പങ്കുവെച്ചു ഗീതിക….
കൈനിറയെ ആരാധകരുള്ള താരമാണ് ഷാഹിദ് കപൂര്‍. നടന്റെ പല സിനിമകളും തെന്നിന്ത്യയിലും കാഴ്ചക്കാരെ നേടുന്നുണ്ട്. അതുപോലെ തന്നെ റീമേക്ക് ചിത്രങ്ങളിലും ഷാഹിദ് പ്രത്യക്ഷപ്പെടാറുണ്ട്. ഇതും നടന് ആരാധകരെ വര്‍ധിപ്പിക്കുന്നുണ്ട്. ഷാഹിദിനെ പോലെ തന്നെ ഭാര്യ മിറയും...