സിനിമ വാർത്തകൾ9 months ago
തന്റെ ജീവിതം ഒരു പട്ടാള ചിട്ടയിൽ ആയിരുന്നു ദുരന്തജീവിതത്തെ കുറിച്ചു ഗീതവിജയൻ
അന്യഭാഷ ചിത്രങ്ങളിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിന്ന നടി ആയിരുന്നു ഗീത വിജയൻ. താരത്തിന്റെ ആദ്യ മലയാള സിനിമ ‘ഇൻ ഹരിഹർ നഗർ’ആയിരുന്നു, ചിത്രത്തിലെ മായ എന്ന കഥാപാത്രത്തെ ഇന്നും മലയാളികൾ ഓർമിക്കും. അതിനും ശേഷം...