സിനിമ വാർത്തകൾ2 years ago
ദാദ ആവാനൊരുങ്ങി രൺബീർ, ക്രിക്കറ്റ് ഇതിഹാസം ഗാംഗുലിയുടെ ജീവിതം സിനിമയാകുന്നു
ഇന്ത്യൻ ക്രിക്കറ്റ് മുൻ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയുടെ ജീവിതം സിനിമയാവുന്നു. ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ച് കുറച്ചുദിവസങ്ങൾക്കകം കൂടുതൽ വിവരം വെളിപ്പെടുത്തുമെന്ന് ഗാംഗുലി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. 200 മുതൽ 250 കോടി രൂപ വരെ...