സിനിമ വാർത്തകൾ3 weeks ago
സിൽക്ക് അത്തരമൊരു പെൺകുട്ടി ആയിരുന്നില്ല, എന്നെ കാണുമ്പോൾ അവൾ വന്നു കെട്ടിപിടിക്കുമായിരുന്നു, ഗംഗേ അമരൻ
സിൽക്‌സ്മിത എന്ന നടി മരിച്ചിട്ടു വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും താരത്തെ കുറിച്ച് പറയാത്ത സംവിധായകരും, നടിനടന്മാരുമില്ല ഈ മേഖലയിൽ, ഇപ്പോൾ താരത്തെ കുറിച്ച് സംവിധായകൻ ഗംഗേ അമരൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും....