സിനിമ വാർത്തകൾ9 months ago
ഇടവേള ബാബു മാപ്പു പറയണം, അമ്മയിൽ നിന്നും രാജി വെക്കും താൻ ഗണേഷ് കുമാർ!!
ഇപ്പോൾ താര സംഘടനായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു മാപ്പു പറയണം എം ൽ എ യും നടനുമായ ഗണേഷ് കുമാർ പറയുന്നു, സെക്രട്ടറിയുടെ പ്രസ്താവന പിൻവലിച്ചതിനു ശേഷം മാപ്പു പറയണം എന്നാണ് ഗണേഷ് കുമാർ...