സിനിമ വാർത്തകൾ2 months ago
‘ആയിഷ’ക്ക് ‘ഗദ്ധാമ’ യുമായി എന്തെങ്കിലും ബന്ധം ഉണ്ടോ ചോദ്യത്തിന് മറുപടിയുമായി മഞ്ജു വാര്യർ
മഞ്ജു വാര്യർ അഭിനയിച്ച പുതിയ ചിത്രം ആണ് ആയിഷ, ഗൾഫ് മേഖലയുമായി ബന്ധപ്പെട്ടാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്, തികച്ചും വത്യസ്തമായ ഒരു കഥപാത്രം ആണ് മഞ്ജു ഇതിൽ ചെയ്യ്തിരിക്കുന്നത്. ഇപ്പോൾ ചിത്രം റിലീസ് ആകുന്നതിനു മുൻപ്...