സിനിമ വാർത്തകൾ2 years ago
ഒരു ദിവസം 3 തവണ വിവാഹിതനായി, രസകരമായ അനുഭവം പങ്കിട്ട് ജിപി
അടയാളങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ തുടക്കം കുറിച്ച താരമാണ് ഗോവിന്ദ് പത്മസൂര്യ. സിനിമയിൽ മാത്രമല്ല മിക്കച്ച അവതരണത്തിലൂടെ ജി പി മലയാള ടെലിവിഷൻ ആരാധകരുടെ മനസിലിടം നേടുകയായിരുന്നു. ഡി ഫോര്‍ ഡാന്‍സിലേക്ക് ജിപി വന്നതോടെ...