പൊതുവായ വാർത്തകൾ10 months ago
വിമാന യാത്രയ്ക്കിടെ ജനനം; മാലാഖകുഞ്ഞിന് ‘ആകാശം’ പേരിട്ട് അമ്മ, ഹൃദയം നിറയ്ക്കുന്ന കുറിപ്പുമായി ക്യാപ്റ്റന്‍
കുഞ്ഞുങ്ങളുടെ ജനനം എല്ലായ്പ്പോഴും സന്തോഷവും കൗതുകവും നിറയ്ക്കുന്നതാണ്. അപ്പോള്‍ വിമാന യാത്രയ്ക്കിടെ ആകാശത്ത് ജനിയ്ക്കുന്ന കുഞ്ഞുങ്ങളുടെ വിശേഷമറിയാന്‍ കൗതുകവും കൂടും. അത്തരത്തില്‍ ആകാശത്ത് പിറന്ന മാലാഖകുഞ്ഞാണ് സോഷ്യല്‍ ലോകത്തിന്റെ മനം കവരുന്നത്. ‘ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് തങ്ങളുടെ...