സിനിമ വാർത്തകൾ2 weeks ago
എല്ലാത്തിനും ഒരു പരിധിയുണ്ട് ,ഇനിയെങ്കിലും കുറച്ചു മനുഷ്യത്വം കാണിക്കുക,അമൃത സുരേഷ്
ഈ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വന്ന ഒരു വാർത്ത ആയിരുന്നു കരൾ രോഗ ബാധിതനായ നടൻ ബാലക്ക് കരൾ നല്കാൻ അമൃത സുരേഷ് വിസമ്മതിച്ചു എന്നുള്ള വാർത്ത, എന്നാൽ ഈ വാർത്ത വ്യാജം ആണെന്ന്...