സിനിമ വാർത്തകൾ5 months ago
അച്ഛന്റെ സ്വന്തം സൂപർ ഹീറോ മകൾ! മകൾ ഇസയുടെ പുതിയ സന്തോഷം പങ്കുവെച്ച്ടോവിനോ ആശംസകളോടെ ആരാധകർ
നടൻ ടോവിനോയുടയും മകളെ ഇസയുടയും ഒരു വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ് .മകളുടെ പിറന്നാൾസുദിനത്തിൽ താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് വീഡിയോ പങ്കു വെച്ചത് .ആഴം ഉള്ള കായലിൽ മകൾക്കൊപ്പമുള്ള മുങ്ങി കുളിക്കുന്ന വീഡിയോ...